വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ നേരിടണം: ആന്റണി
BY Sumeera SMR5 Jun 2016 7:37 PM GMT
Sumeera SMR5 Jun 2016 7:37 PM GMT
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോല്വിയെത്തുടര്ന്നുണ്ടായ വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണി. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ നേരിടണമെന്ന് ആന്റണി കെപിസിസി ക്യാംപ് എക്സിക്യൂട്ടീവ് യോഗത്തില്‍ അഭിപ്രായപ്പെട്ടു. ചര്‍ച്ചയുടെ അന്തസ്സത്ത ഉള്‍ക്കൊള്ളണം. ആറുമാസത്തിനുള്ളില്‍ പാര്‍ട്ടിയില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയണം. സംഘപരിവാര സംഘടനകളുമായി ഒരു ബന്ധവും പാടില്ല. മുന്‍ മുഖ്യമന്ത്രിമാരായ ആര് ശങ്കറിനും കെ കരുണാകരനും നേര്‍ക്ക് അവരെ കണ്ണീര് കുടിപ്പിക്കുംവിധം പാര്‍ട്ടിയില്‍ വിമര്‍ശനങ്ങളുയര്‍ന്നിട്ടുണ്ട്. എന്നാല്‍, ആ വിമര്‍ശനങ്ങളെ പുഞ്ചിരിയോടെയാണ് അവര്‍ നേരിട്ടത്- ആന്റണി ഓര്‍മിപ്പിച്ചു.
Next Story
RELATED STORIES
വിഷം തുപ്പിക്കൊണ്ടിരിക്കുന്ന മോദി|THEJAS NEWS
24 April 2024 9:22 AM GMTഫാത്തിമ തസ്കിയയ്ക്ക് ആയിരങ്ങളുടെ യാത്രാമൊഴി
20 April 2024 6:31 AM GMTപൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ആര്‍എസ്എസ് സംഘടന|THEJAS NEWS
5 April 2024 9:56 AM GMTഈരാറ്റുപേട്ട സ്കൂൾ സംഭവത്തിലെ സത്യമെന്ത്; പ്രതികരണവുമായി നാട്ടുകാർ
4 March 2024 6:44 AM GMTകോണ്‍ഗ്രസിനെ കൈവിട്ട് ഹിന്ദി ഹൃദയഭൂമി
3 Dec 2023 11:34 AM GMTഅതിരുകടന്ന രാഷ്ട്രീയ കോമാളിത്തം
15 Nov 2023 12:08 PM GMT