വിമതര്‍ കേരളാ കോണ്‍. വിട്ടുവന്നാല്‍ നിലപാടറിയിക്കാം: പിണറായി
BY Sumeera SMR29 Feb 2016 3:50 AM GMT
Sumeera SMR29 Feb 2016 3:50 AM GMT
തിരുവനന്തപുരം/കൊച്ചി: കേരളാ കോണ്‍ഗ്രസ്സിലെ വിമതവിഭാഗം പാര്‍ട്ടി വിട്ടുവന്നാല്‍ അപ്പോള്‍ നിലപാടു സ്വീകരിക്കാമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. ഫ്രാന്‍സിസ് ജോര്‍ജ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്നു പുറത്തേക്കുവരാന്‍ ഇടയുണ്ടെങ്കില്‍ വരട്ടേ, നോക്കാമെന്നും പിണറായി പ്രതികരിച്ചു.
അതേസമയം, നിലവില്‍ യുഡിഎഫിനൊപ്പമാണെന്നും മുന്നണി മാറ്റമില്ലെന്നും കേരള കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ പി ജെ ജോസഫ് കൊച്ചിയില്‍ പറഞ്ഞു. നിയമസഭാ സീറ്റുകള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണ് അവസാനമായി ഒന്നും ഇതു സംബന്ധിച്ച് പറയാറായിട്ടില്ല. മുന്നണി മാറുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും പി ജെ ജോസഫ് പറഞ്ഞു.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT