വിനോദ സഞ്ചാരികള്‍ വര്‍ധിച്ചു
BY Sumeera SMR3 Jan 2016 5:21 AM GMT
Sumeera SMR3 Jan 2016 5:21 AM GMT
ആലപ്പുഴ: വിനോദസഞ്ചാര സീസണിലെ ഏറ്റവും തിരക്കേറിയ ദിവസങ്ങള്‍ കടന്നുപോവുന്നതോടെ ആലപ്പുഴയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്. കായല്‍ കാഴ്ചകളും ബോട്ട് സവാരിയും ആഘോഷപൂര്‍ണമാക്കാന്‍ നൂറുകണക്കിന് ആഭ്യന്തര- വിദേശ സഞ്ചാരികളാണ് ദിവസങ്ങളായി ആലപ്പുഴയിലെത്തിയത്.
സംഘം ചേര്‍ന്നെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. ഏറ്റവും സുരക്ഷിതമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി ആലപ്പുഴ ഇതിനകം ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്. നവവല്സരാഘോഷങ്ങള്ക്കായി ആലപ്പുഴ തിരഞ്ഞെടുക്കാനും ഇത് കാരണമായിത്തീര്‍ന്നു. പല പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളും ആക്രമണങ്ങളുടെ നിഴലിലാണെന്നതും ആലപ്പുഴയ്ക്ക് നേട്ടമായി.
അമേരിക്ക, ഫ്രാന്‍സ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍നിന്നാണ് കൂടുതല്‍ സഞ്ചാരികളും വരുന്നതെന്ന് ടൂറിസം രംഗത്തുള്ളവര്‍ പറയുന്നു. ടൂറിസ്റ്റുകളുടെ എണ്ണം വര്‍ധിച്ചതിനനുസരിച്ച് ഹൗസ് ബോട്ട് മേഖലയില്‍ നിരക്ക് വര്‍ധനവും യാഥാര്‍ഥ്യമായി. കഴിഞ്ഞ പ്രാവിശ്യം 25,000 മുതല്‍ 30,000 രൂപ വരെ നിരക്ക് ഈടാക്കിയിരുന്നിടത്ത് ഇക്കുറി നിരക്ക് വീണ്ടും വര്‍ധിച്ചു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT