വിനാല്ഡമിനു നാലു ഗോള്‍; ആറടിച്ച് ന്യൂകാസില്‍ അക്കൗണ്ട് തുറന്നു
BY Sumeera SMR20 Oct 2015 5:20 AM GMT
Sumeera SMR20 Oct 2015 5:20 AM GMT
ലണ്ടന്‍: ഡച്ച് മിഡ്ഫീല്‍ഡര്‍ ജോര്‍ജിനിയോ വിനാല്‍ഡം ഹാട്രിക്കടക്കം നാലു ഗോളുമായി മിന്നിയപ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ന്യൂകാസില്‍ യുനൈറ്റഡിനു സീസണിലെ ആദ്യജയം. ഒമ്പതാം റൗണ്ട് മല്‍സരത്തില്‍ നോര്‍വിച്ചിനെയാണ് ഹോംഗ്രൗണ്ടില്‍ ന്യൂകാസില്‍ 6-2നു മുക്കിയത്.
14, 26, 66, 85 മിനിറ്റുകളിലാണ് വിനാല്‍ഡം നിറയൊഴിച്ചത്. അയോസും (33ാം മിനിറ്റ്) അലെക്സാണ്ടര്‍ മിട്രോവിച്ചും (64) ഓ രോ തവണ ലക്ഷ്യം കണ്ടു.
ഗോള്‍മഴ കണ്ട പോരാട്ടത്തി ല്‍ 35 മിനിറ്റിനിടെ അഞ്ചു ഗോളുകളാണ് പിറന്നത്. ഒന്നാംപകുതി പിന്നിടുമ്പോള്‍ ന്യൂകാസില്‍ 3-2നു മുന്നിലായിരുന്നു.
എന്നാല്‍ രണ്ടാംപകുതിയി ല്‍ മൂന്നു ഗോളുകള്‍ കൂടി എതി ര്വലയില് അടിച്ചുകയറ്റി ന്യൂകാസില്‍ ജയം ആധികാരികമാക്കി മാറ്റി.

Next Story
RELATED STORIES
ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMT