വിദ്യാര്‍ഥി സഹപാഠിയുടെ കുത്തേറ്റ് മരിച്ചു
BY Sumeera SMR12 Feb 2016 8:21 PM GMT
Sumeera SMR12 Feb 2016 8:21 PM GMT
ഡാര്‍ജിലിങ്: സ്കൂള്‍ വിദ്യാര്‍ഥി സഹപാഠിയുടെ കുത്തേറ്റു മരിച്ചു. ഹിമാലയന്‍ മൗണ്ടന്‍ ഇന്‍സ്റ്റിറ്റിയൂട്ട് സിംഗ്ലയില് സംഘടിപ്പിച്ച ക്യാംപിലാണ് സംഭവം. സെന്റ് ജോസഫ്സ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് വാക്തര്‍ക്കത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. സിലിഗുഡിയിലെ ആശുപത്രിയിലേക്കു കൊണ്ടുപോകവെയാണ് അന്ത്യം. പ്രതിയായ പതിനഞ്ചുകാരനെ ദുര്‍ഗുണപരിഹാര പാഠശാലയിലേക്കയച്ചു.
Next Story
RELATED STORIES
വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMT