വിദ്യാര്‍ഥി കാറിടിച്ചു മരിച്ചു
BY ajay G.A.G19 Feb 2016 9:08 AM GMT
ajay G.A.G19 Feb 2016 9:08 AM GMT
കാസര്‍കോട് : റോഡ് മുറിച്ചു കടക്കുന്നതിനിടെ വിദ്യാര്‍ഥി കാറിടിച്ചു മരിച്ചു. ബേക്കല്‍ ഹജ്ജാദ് നഗറിലെ കാദറിന്റ മകനും കോട്ടക്കുന്ന് എയുപി സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയുമായ അജ്നാസ് (11) ആണ് മരിച്ചത്. ഇന്നു രാവിലെ പത്തോടെ ഹജ്ജാദ് നഗറിലെ പള്ളിക്കു മുമ്പില്‍ വെച്ചായിരുന്നു അപകടം. മാതാവ് ബീഫാത്തിമ. സഹോദരങ്ങള്‍ മുജീബ്, അജ്മല്‍, ജുബൈരിയ.
Next Story
RELATED STORIES
അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTകെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT