വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് നല്കി പീഡിപ്പിച്ച രണ്ടുപേര്‍ പിടിയില്‍
BY Sumeera SMR30 April 2016 5:52 AM GMT
Sumeera SMR30 April 2016 5:52 AM GMT
കോഴിക്കോട്: സ്കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി മയക്കുമരുന്നു നല്കി ലൈംഗികമായി പീഡിപ്പിച്ച രണ്ടു പേര് അറസ്റ്റില്‍. മുണ്ടക്കല്‍ മര്ക്കണങ്ങോട് വിഷ്ണു(20), പെരിങ്ങൊളം പുല്‍പ്പറമ്പില്‍ ജിഷ്ണു എന്ന ഗര്ഭു(20) എന്നിവരെയാണ് മെഡിക്കല്‍ കോളജ് എസ്ഐ അറസ്റ്റു ചെയ്തത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി, ലൈംഗികമായി പീഡിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ ചെയ്തിരിക്കുന്നതെന്ന് പോലിസ് അറിയിച്ചു. പെരിങ്ങൊളം, കോട്ടാംപറമ്പ്, പൈങ്ങോട്ടുപുറം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്നു വില്‍പ്പന നടത്തുന്ന സംഘമാണ് ഇത്. അവിടനല്ലൂര്‍, കുന്ദമംഗലം, പെരിങ്ങൊളം തുടങ്ങിയ പ്രദേശങ്ങളിലെ സ്കൂളുകളിലെ കുട്ടികളെ പലതരത്തില്‍ സ്വാധീനിച്ച് മയക്കുമരുന്നു നല്കി മയക്കുമരുന്നു മാഫിയയില്‍ ഉള്‍പ്പെടുത്തുന്നതിലെ പ്രധാനകണ്ണികളാണ് ഇവരെന്നും പോലിസ് പറഞ്ഞു. മയക്കുമരുന്നു മാഫിയകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന സിറ്റി പോലിസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരം പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്.

Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT