kasaragod local

വിദ്യാര്‍ഥിക്ക് മര്‍ദ്ദനം

ബന്തിയോട്: ബൈക്കില്‍ വീട്ടിലേക്ക് പോവുന്നതിനിടെ ഡിഗ്രി വിദ്യാര്‍ഥിയെ മറ്റൊരു ബൈക്കിലെത്തിയ മൂന്നംഗ സംഘം തടഞ്ഞു മര്‍ദ്ദിച്ചതായി പരാതി.
കുമ്പള സ്വകാര്യ കോളജിലെ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥി കുബണൂരിലെ സഫ്‌വാനാ(19)ണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞദിവസം രാത്രി വീട്ടിലേക്ക് പോവുമ്പോള്‍ ബൈക്കിലെത്തിയ സംഘം മര്‍ദ്ദിക്കുകയായിരുന്നു. സഫ്‌വാന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരേ കുമ്പള പോലിസ് കേസെടുത്തു.
Next Story

RELATED STORIES

Share it