വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നല്കി
BY Sumeera SMR21 Dec 2015 4:56 AM GMT
Sumeera SMR21 Dec 2015 4:56 AM GMT
കണ്ണൂര്‍: ജില്ലയിലെ ആര്‍എംഎസ്എ സ്കൂളുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിന് നിവേദനം നല്കി.
ആര്‍എംഎസ്എ വിഭാഗത്തില്‍ അപ്ഗ്രേഡ് ചെയ്ത ജില്ലയിലെ 8 ഹൈസ്കൂളുകള്‍ പരിതാപകരമായ സ്ഥിതിയിലാണ്. ഈ സ്കൂളുകള്‍ പൊതുവിദ്യാഭ്യാസത്തിന്റെ കീഴിലാക്കി ഉത്തരവ് ഇനിയും പുറപ്പെടുവിച്ചിട്ടില്ല.
കോഡില്ലാത്തത് കാരണം വിദ്യാഭ്യാസ ഐടി പ്രവര്‍ത്തനം, പാഠപുസ്തക വിതരണം, സ്കോളര്‍ഷിപ്പ് പോര്‍ട്ടലുകള്‍ എന്നിവയിലും ഈ സ്കൂളുകള്‍ അവഗണിക്കപ്പെടുകയാണ്. സ്റ്റാഫ് ഫിക്സേഷന് നടത്താത്തത് കാരണം ആവശ്യമായ അധ്യാപകരെയും ലഭിച്ചിട്ടില്ല.
താല്‍ക്കാലിക സംവിധാനത്തില്‍ എത്തുന്ന അധ്യാപകര്‍ക്ക് മൂന്നുവിഷയങ്ങള്‍ പഠിപ്പിക്കേണ്ട അവസ്ഥയാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMT