വിദേശമദ്യവുമായി യുവാവ് പിടിയില്‍
BY Sumeera SMR15 Feb 2016 5:24 AM GMT
Sumeera SMR15 Feb 2016 5:24 AM GMT
ചെറുതോണി: ബൈക്കില്‍ കടത്തുകയായിരുന്ന അഞ്ച് ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് പിടിയില്‍.
കാമാക്ഷി പുഷ്പഗിരി ഉറുമ്പില്‍ ദീപു(26) ആണ് പ്രകാശിന് സമീപത്ത് വച്ചുള്ള വാഹന പരിശോധനയ്ക്കിടയില്‍ തങ്കമണി പോലിസിന്റെ പിടിയിലാത്.
ശനിയാഴ്ച വൈകീട്ട് അഞ്ചിന് സിഐ ജോബിന് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം വാഹന പരിശോധന നടത്തുമ്പോഴാണ് കെഎല്‍ 04.2885 ാംനമ്പര്‍ ബൈക്കില്‍ മദ്യവുമായി പ്രതി പിടിയിലായത്.
ഇടുക്കി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. സീനിയര്‍ സിപിഒ ഡെജി വര്‍ഗീസ്, സിപിഒ പ്രശാന്ത് പി. മാത്യു എന്നിവരും പോലിസ് സംഘത്തിലുണ്ടായിരുന്നു.

Next Story
RELATED STORIES
ഐപിഎല്‍; ചെന്നൈക്കെതിരെ ലഖ്നൗവിന് എട്ട് വിക്കറ്റ് ജയം
19 April 2024 6:21 PM GMTബട്ലര് യു ഡിഡ് ഇറ്റ്; നൈറ്റ് റൈഡേഴ്സ് വെല്ലുവിളിയും മറികടന്ന്...
16 April 2024 6:37 PM GMTഐപിഎല്‍; ഒന്നില്‍ തുടരാന്‍ രാജസ്ഥാന് റോയല്‍സ്; ഒന്നിലെത്താന്‍ നൈറ്റ്...
16 April 2024 7:47 AM GMTഹാര്‍ദ്ദിക്കിന്റെയും ക്രുണാലിന്റെയും പണം തട്ടിയെടുത്തു; അര്‍ദ്ധ...
11 April 2024 12:40 PM GMTരോഹിത് ശര്‍മ്മയുടെ പുറത്താകല്‍ ആഘോഷിച്ചു; സിഎസ്കെ ആരാധകനെ...
1 April 2024 3:04 PM GMTഐപിഎല്‍; ചിന്നസ്വാമിയില്‍ ചെന്ന് ബെംഗളൂരിനെ തകര്‍ത്ത് നൈറ്റ് റൈഡേഴ്സ്
29 March 2024 5:50 PM GMT