വിദേശമദ്യവുമായി അച്ഛനും മകനും പിടിയില്‍
BY Sumeera SMR25 April 2016 4:39 AM GMT
Sumeera SMR25 April 2016 4:39 AM GMT
ചിറ്റാര്‍: വില്‍പ്പനയ്ക്കായി കൊണ്ടുപോയ വിദേശമദ്യവുമായി അച്ഛനേയും മകനേയും അറസ്റ്റുചെയ്തു. തണ്ണിത്തോട് പറകുളത്ത് വീട്ടില്‍ പ്രസാദ് (58), മകന് പ്രവീണ്‍ (21) എന്നിവരെയാണ് സ്വന്തം ഓട്ടോയില്‍ 30 കുപ്പി വിദേശമദ്യം ബിവറേജില്‍നിന്നും വാങ്ങി കടത്തവേ ചിറ്റാര്‍ പോലീസ് പടികൂടിയത്. സി.ഐ ഷാജിക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇച്ചലെ ഉച്ചയ്ക്ക് ചിറ്റാര്‍ എസ്.ഐ ടി. ശ്രീജിത്തും സംഘവും നടത്തിയ പരിശോധനയിലാണ് തണ്ണിത്തോട്ടിലേക്ക് പോയ ഓട്ടോ തെക്കേക്കരയില്വച്ച് പിടികൂടിയത്. ഓട്ടോ പോലിസ് കസ്റ്റഡിയിലെടുത്തി. പ്രതികളെ കോടതി റിമാന്റ് ചെയ്തു.
Next Story
RELATED STORIES
പേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMT'ഗസയില്‍ അവശ്യസാധനങ്ങള്‍ ഉടന്‍ എത്തിക്കണം'; ഇസ്രായേലിന് ഐസിജെയുടെ...
29 March 2024 5:43 AM GMT