വിദേശനിര്‍മിത സിഗരറ്റുകളും നിരോധിത പുകയില ഉല്പന്നങ്ങളും പിടികൂടി
BY Sumeera SMR6 April 2016 5:49 AM GMT
Sumeera SMR6 April 2016 5:49 AM GMT
കളമശ്ശേരി: കളമശ്ശേരിയിലും പരിസരപ്രദേശങ്ങളിലും വില്പനക്കായി കൊണ്ടുവന്ന വിദേശനിര്‍മിത സിഗരറ്റുകളും നിരോധിത പുകയില ഉല്പന്നങ്ങളും പോലിസ് പിടികൂടി.
വടകര നാദാപുരത്തുനിന്നുംവന്ന് ഇപ്പോള്‍ കളമശ്ശേരി പൈപ്പ്ലൈന് പള്ളിലാംകര ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന ഹാരിസ്(37)നെയാണ് കളമശ്ശേരി പോലിസ് പിടികൂടിയത്.
ഇന്നലെ പുലര്‍ച്ചെ സീപോര്‍ട് എയര്‍പോര്‍ട് റോഡില്‍ പോലിസ് നടത്തിയ വാഹനപരിശോധനയിലാണ് നിരോധിച്ച ഹാന്‍സും ഇന്തോനേഷ്യ, കൊറിയ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിര്‍മിച്ച സിഗരറ്റുകളും പിടികൂടിയത്.
ഉല്പന്നങ്ങള് മുഴുവനും കോയമ്പത്തൂരില്‍നിന്നും കൊണ്ടുവന്നതാണെന്ന് ഹാരിസ് പറഞ്ഞതായി പോലിസ് അറിയിച്ചു.
കമശ്ശേരി എസ്ഐ എം കെ സജീവ്, അഡീഷനല്‍ എസ്ഐ രതീഷ്, എഎസ്ഐ ഷാജു, സിപിഒമാരായ ശ്രീജി, മനോജ്, രതീഷ്, ജാക്സന്, നസീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.

Next Story
RELATED STORIES
വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMT