വിതരണ പൈപ്പുകള്‍ പൊട്ടി കുടിവെള്ളം പാഴാവുന്നു
BY Sumeera SMR25 Dec 2015 5:17 AM GMT
Sumeera SMR25 Dec 2015 5:17 AM GMT
കോതമംഗലം: കവളങ്ങാട് ഗ്രാമപ്പഞ്ചായത്തിലെ പുത്തന്‍കുരിശ്, ഒരേക്കര്‍ കോളനി, അള്ളുങ്കല്‍ ഭാഗങ്ങളില്‍ ജല അതോറിറ്റിയുടെ വിതരണ പൈപ്പുകള്‍ പൊട്ടി കുടിവെള്ളം പാഴാവുന്നു.
രണ്ടാഴ്ചയോളമായി പൊട്ടിക്കിടക്കുന്ന പൈപ്പുകള്‍ നന്നാക്കാന്‍ ഇതുവരെ അധികൃതര്‍ യാതൊരു നടപടിയുമെടുത്തില്ല. പുത്തന്‍കുരിശ് ജങ്ഷന്, ഒരേക്കര്‍ മദ്റസപ്പടി, കമ്പിലൈന്ഭാഗം, അള്ളുങ്കല്‍ കവല എന്നിവിടങ്ങളിലാണ് പൈപ്പുകള്‍ പൊട്ടിക്കിടക്കുന്നത്.
പൊട്ടിയ പൈപ്പിലൂടെയുള്ള വെള്ളം റോഡിലൂടെ ഒഴുകുന്ന അവസ്ഥയാണുള്ളത്.
കുട്ടമംഗലം കുടിവെള്ള വിതരണ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള പൈപ്പുകളാണിവ. ഒന്നരവര്‍ഷം മുമ്പ് സ്ഥാപിച്ച പൈപ്പുകള്‍ ഗുണനിലവാരം കുറഞ്ഞവയായിരുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT