വിജിലന്‍സ് ഡയറക്ടര്‍ക്ക് കോടതിയുടെ വിമര്‍ശനം
BY ajay G.A.G29 Oct 2015 11:46 AM GMT
ajay G.A.G29 Oct 2015 11:46 AM GMT
തിരുവനന്തപുരം : ബാര്‍ കോഴക്കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി വിജിലന്‍സ് ഡയറക്ടര്‍ വിന്‍സെന്റ് എം പോളിനെ രൂക്ഷമായി വിമര്‍ശിച്ചു. ഡയറക്ടര്‍ കേസന്വേഷണത്തില്‍ ഇടപെട്ടുവെന്നും അന്വേഷണ ഉദ്യോഗസ്ഥനുമേല്‍ സമ്മര്‍ദം ചെലുത്തിയെന്നും കോടതി വിമര്‍ശിച്ചു.
കേസ് അന്വേഷിച്ച എസ് പി സുകേശന്റെ നിഗമനങ്ങള്‍ക്കു പകരം വിജിലന്‍സ് ഡയറക്ടറുടെ നിഗമനമാണ് അന്തിമറിപോര്ടിലുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി.കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ എം മാണിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന വസ്തുതാ റിപോര്‍ട്ടിന് ശേഷം അന്വേഷണമില്ലാതെയാണ് അന്തിമറിപോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളതെന്നും കോടതി കണ്ടെത്തി.

Next Story
RELATED STORIES
ഫാത്തിമ തസ്കിയയ്ക്ക് ആയിരങ്ങളുടെ യാത്രാമൊഴി
20 April 2024 6:31 AM GMTപൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ആര്‍എസ്എസ് സംഘടന|THEJAS NEWS
5 April 2024 9:56 AM GMTഈരാറ്റുപേട്ട സ്കൂൾ സംഭവത്തിലെ സത്യമെന്ത്; പ്രതികരണവുമായി നാട്ടുകാർ
4 March 2024 6:44 AM GMTകോണ്‍ഗ്രസിനെ കൈവിട്ട് ഹിന്ദി ഹൃദയഭൂമി
3 Dec 2023 11:34 AM GMTഅതിരുകടന്ന രാഷ്ട്രീയ കോമാളിത്തം
15 Nov 2023 12:08 PM GMTആശുപത്രിക്ക് ബോംബിട്ടതാര്...?; തെളിവുകള്‍ നിരത്തി യുഎസ് ആയുധ വിദഗ്ധന്‍
20 Oct 2023 1:01 PM GMT