വിജിലന്‍സിനെ ഒഴിവാക്കിയ നടപടി പിന്‍വലിക്കണം: എന്‍സിഎച്ച്ആര്‍ഒ
BY sdq Kappan21 March 2016 9:02 AM GMT
X
sdq Kappan21 March 2016 9:02 AM GMT
കോഴിക്കോട്: വിവരാവകാശ നിയമങ്ങളുടെ പരിധിയില്‍ നിന്നും വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോയെ ഒഴിവാക്കിയ നടപടികള്‍ പിന്‍വലിക്കണമെന്ന് എന്‍ സി എച്ച് ആര് ഒ സംസ്ഥാന കമ്മിറ്റി യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. വിജിലന്‍സിന്റെ കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥ അഴിമതിയും നിയമ ലംഘനവും പൊതു ജനങ്ങള്‍ അറിയാനുള്ള അവസരവും അവകാശവുമാണ് ഇതിലൂടെ നഷ്ടപ്പെട്ടിരിക്കുന്നത്. ഈ വിജ്ഞാപനത്തിനെതിരെ സംഘടന നിയമ പോരാട്ടത്തിന് നേതൃത്വം നല്‍കുമെന്നും യോഗം തീരുമാനിച്ചു. അഴിമതിക്കാരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും യോഗം കുറ്റപ്പെടുത്തി. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന് കുട്ടി അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി റെനി ഐലിന്, സം്സ്ഥാന ജനറല്‍ സെക്രട്ടറി ടി കെ അബ്ദുസമദ്, സെക്രട്ടറി എ എം ഷാനവാസ്, ഖജാഞ്ചി കെ പി ഒ റഹ്മത്തുല്ല സംസാരിച്ചു. [related]
Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMT