വിജയ് ഹസാരെ ട്രോഫി: ധോണി മങ്ങി; യുവി മിന്നി

ബംഗളൂരു: വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി നിരാശപ്പെടുത്തിയപ്പോള്‍ മുന്‍ ദേശീയ താരം യുവരാജ് സിങ് കസറി. ജമ്മു കശ്മീരിനെതിരായ കളിയില്‍ ജാര്‍ഖണ്ഡിനായി കൡക്കാനിറങ്ങിയ ധോണിക്ക് ഒമ്പത് റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
അതേസമയം, മുംബൈക്കെതിരേ ഹൈദരാബാദില്‍ നടന്ന മല്‍സരത്തില്‍ പഞ്ചാബിനുവേണ്ടി 93 റണ്‍സോടെയാണ് യുവി തിളങ്ങിയത്.
Next Story

RELATED STORIES

Share it