വിജയ് ഹസാരെ: കേരളത്തിന് തോല്‍വി
BY Sumeera SMR11 Dec 2015 2:36 AM GMT
Sumeera SMR11 Dec 2015 2:36 AM GMT
ബംഗളൂരു: വിജയ് ഹസാര ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന്റെ തുടക്കം തോല്‍വിയോടെ. ഇന്നലെ ഹരിയാനയോടാണ് കേരളം പരാജയപ്പെട്ടത്. ഒമ്പത് റണ്‍സിനായിരുന്നു കേരളത്തിന്റെ തോ ല്‍വി.
ഹരിയാന നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റിന് 241 റണ്‍സ് നേടിയപ്പോള്‍ കേരളത്തിന്റെ പോരാട്ടം നിശ്ചിത ഓവറില്‍ 232 റണ്‍സിന് അവസാനിക്കുകയായിരുന്നു. കേരളത്തിനുവേണ്ടി ക്യാപ്റ്റന്‍ സചിന് ബേബിയുടെ (95) പോരാട്ടവും പാഴായി.
ഇന്നു റെയില്വേസിനെതിരേയാണ് കേരളത്തിന്റെ രണ്ടാമത്തെ മല്‍സരം.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT