വിജയ് മല്യ പിടികിട്ടാപ്പുള്ളി
BY Sumeera SMR14 Jun 2016 7:12 PM GMT
X
Sumeera SMR14 Jun 2016 7:12 PM GMT
മുംബൈ: വിവാദ മദ്യവ്യവസായി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രത്യേക കോടതി പ്രഖ്യാപിച്ചു. ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഇദ്ദേഹത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഒന്നിലേറെ അറസ്റ്റ് വാറന്റ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇഡി കോടതിയെ സമീപിച്ചത്.
ഐഡിബിഐ ബാങ്കില്‍ നിന്ന് 900 കോടി വായ്പയെടുത്ത് മുങ്ങി എന്നാണ് മല്യക്കെതിരായ കേസ്. കഴിഞ്ഞ മാര്‍ച്ച് രണ്ടിന് രാജ്യം വിട്ട മല്യ ഇപ്പോള്‍ ബ്രിട്ടനിലാണ്. മല്യയെ അറസ്റ്റ് ചെയ്ത് ഇന്ത്യയിലെത്തിക്കാന്‍ ഇഡി ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT