വിജയ് മല്യയുടെ കടം എഴുതിതള്ളാന്‍ തീരുമാനം
BY swapna en24 March 2016 6:44 AM GMT
X
swapna en24 March 2016 6:44 AM GMT
[related]
മുഹമ്മദ് പടന്ന
മുംബൈ: ബാങ്കുകളില്‍ നിന്നു ലോണെടുത്തവകയില് 9000 കോടി രൂപ കടക്കാരനായി വിചാരണ നേരിടുന്ന മദ്യ വ്യവസായി വിജയ് മല്യയുടെ കടം എഴുതി തള്ളാന്‍ സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ച് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലിയാണ് തീരുമാനം പ്രഖ്യാപിച്ചത്. വ്യവസായികള്‍ക്കുള്ള ആനുകൂല്യമായ എംനെസ്റ്റി പ്രകാരമാണ് മല്യയുടെ കടം എഴുതി തള്ളുന്നത്.ഇത് പ്രകാരം മല്യ വെറും 90 കോടി അടച്ചാല്‍ മതി. പുതിയ തീരുമാനത്തെ തുടര്‍ന്ന് വിദേശത്തുള്ള മല്യ ഒരാഴ്ചയ്ക്കുള്ളില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്.
Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT