വിജയ് മല്യക്ക് ഭൂമി: ബലിയാടാക്കുന്നത് ക്രൂരം- മുഖ്യമന്ത്രി
BY Sumeera SMR23 April 2016 5:17 AM GMT
Sumeera SMR23 April 2016 5:17 AM GMT
തിരുവനന്തപുരം: 45 വര്‍ഷം മുമ്പ് ആരംഭിക്കുകയും വിവിധ സര്‍ക്കാരുകളുടെയും വിവിധ വകുപ്പുകളുടെയും നടപടിക്രമങ്ങളിലൂടെ കടന്നുപോവുകയും ചെയ്തശേഷം വിജയ് മല്യയുടെ കമ്പനിക്ക് 2013ല്‍ പാലക്കാട് ജില്ലാ കലക്ടര്‍ അനുവദിച്ച ഭൂമിയുടെ പേരില്‍ ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാരിനെ ബലിയാടാക്കുന്നത് അത്യന്തം ഖേദകരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
സര്‍ക്കാരിന്റെ അവസാനകാലത്ത് നടത്തിയ ഭൂമിദാനമാണിതെന്നുവരെയാണ് വ്യാഖ്യാനിക്കുന്നത്. ഇത് അങ്ങേയറ്റം വസ്തുതാവിരുദ്ധമാണ്. കാലഗണന തെറ്റിച്ച് സംഭവങ്ങള്‍ അവതരിപ്പിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം വിവാദമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT