Flash News

വിജയ്കാന്തിന് ബിജെപി രാജ്യസഭാംഗത്വവും കേന്ദ്രമന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്‌തെന്ന്

വിജയ്കാന്തിന് ബിജെപി രാജ്യസഭാംഗത്വവും കേന്ദ്രമന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്‌തെന്ന്
X
vaiko-vijaykanth
ചെന്നൈ: തമിഴ്‌നാട്ടില്‍ ബിജെപി സഖ്യത്തില്‍ ചേരാനായി ഡിഎംഡികെ പാര്‍ടി നേതാവ് വിജയ്കാന്തിന് ബിജെപി രാജ്യസഭാംഗത്വവും കേന്ദ്രമന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്‌തെന്ന് എംഡിഎംകെ നേതാവ് വൈകോ ആരോപിച്ചു.
ഡിഎംകെയും വിജയ്കാന്തിനെ സമീപിച്ചിരുന്നെന്നും അവര്‍ 80 സീറ്റും 500കോടി രൂപയും വാഗ്ദാനം ചെയ്‌തെന്നും വൈകോ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.  [related]

അതിനിടെ, വൈകോയുടെ ആരോപണത്തിനെതിരെ ഡിഎംകെ രംഗത്തെത്തിയിട്ടുണ്ട്. വൈകോക്കെതിരെ യുക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് പാര്‍ടി ട്രഷറര്‍ എംകെ സ്റ്റാലിന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it