വിജയത്തോടെ തുടങ്ങാന്‍ ചാംപ്യന്മാര്
BY Sumeera SMR12 Jun 2016 7:03 PM GMT
Sumeera SMR12 Jun 2016 7:03 PM GMT
ടൊലുസ്: യൂറോ കപ്പിലെ നിലവിലെ ചാംപ്യന്മാരായ സ്പെയിന് ഇന്ന് കളത്തില്‍. ഇന്ന് ഗ്രൂപ്പ് ഡിയില്‍ നടക്കുന്ന മല്‍സരത്തില്‍ ചെക്ക് റിപബ്ലിക്കാണ് ടൂര്‍ണമെന്റില്‍ ഹാട്രിക്ക് കിരീടം ലക്ഷ്യംവയ്ക്കുന്ന സ്പെയിനിന്റെ എതിരാളികള്‍. ടൂര്‍ണമെന്റില്‍ സ്പെയിനിന്റെ ആദ്യ മല്‍സരം കൂടിയാണിത്.
2014 ബ്രസീല്‍ ലോകകപ്പിലേറ്റ കനത്ത തോല്‍വിക്ക് ശേഷം ആദ്യമായാണ് ഒരു പ്രധാന അന്താരാഷ്ട്ര് ടൂര്‍ണമെന്റില്‍ സ്പെയിന് പങ്കെടുക്കുന്നത്. അതിനാല്‍ തന്നെ ബ്രസീല്‍ ലോകകപ്പിലെ തിരിച്ചടിക്ക് യൂറോയിലെ പ്രായശ്ചിത്തം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ചെമ്പട.
സ്പെയിനിനു വേണ്ടി ഇന്ന് ഗോള്‍കീപ്പര്‍ ഡേവിഡ് ഡെഹെയെ കളിച്ചേക്കും. കോച്ച് വിസെന്റ് ഡെല്ബോസ്കാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഇന്നലെ ഡെഹെയെ പരിശീലനത്തിനിറങ്ങുകയും ചെയ്തിരുന്നു.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT