വിജയത്തിന്റെ ഭാഗമാണ് വിമര്‍ശനങ്ങള്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
BY swapna en2 Jan 2016 7:22 AM GMT
X
swapna en2 Jan 2016 7:22 AM GMT
മാഡ്രിഡ്: കരിയറിലെ വിജയത്തിന്റെ ഭാഗമാണ് വിമര്‍ശനങ്ങളെന്ന് റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. തന്നെ സ്വാര്‍ത്ഥനെന്നും അഹങ്കാരിയെന്നും വിളിക്കുന്നവരെ ഞാന്‍ ശ്രദ്ധിക്കാറില്ലെന്നും അതെല്ലാം വിജയത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കുന്നവനാണ് താനെന്നും പോര്‍ച്ചുഗല്‍ താരവുമായ റൊണാള്‍ഡോ ഒരു സ്പാനിഷ് പത്രത്തിനനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
ആരെയും വിമര്‍ശിക്കാതെയും ബന്ധപ്പെടുത്താതെയും നമുക്ക് ജീവിക്കാന്‍ സാധ്യമല്ല. ഞാന്‍ നന്നായി ഉറങ്ങുന്നു. മറ്റുള്ളവരെ സഹായിക്കുന്നു. മനസമാധാനമായി ജീവിക്കുന്നു. ഞാന്‍ വ്യത്യസ്തനായി ചിന്തിക്കുന്നവനാണ്. 11 വയസ്സില്‍ എന്റെ വസ്ത്രങ്ങള്‍ ഞാന്‍ സ്വന്തമായി ഇസ്തിരി ഇടുമായിരുന്നു. അടുത്തു കാലത്ത് മാനസികമായുള്ള ശക്തി നഷ്ടപ്പെടുന്നുണ്ട്-താരം പറഞ്ഞു. ഈ സീസണില്‍ 23 മല്‍സരങ്ങളില്‍ നിന്നായി 25 ഗോളുകള്‍ റൊണാള്‍ഡോ നേടിയിട്ടുണ്ട്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT