വിചാരണവേളയില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ മജിസ്ട്രേറ്റ് കുറിച്ചെടുത്തിരുന്നുവെന്ന് സരിത
BY ajay G.A.G21 Dec 2015 10:26 AM GMT
ajay G.A.G21 Dec 2015 10:26 AM GMT
കൊച്ചി: വിചാരണവേളയില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ മജിസ്ട്രേറ്റ് എന്‍.വി.രാജു കുറിച്ചെടുത്തിരുന്നുവെന്ന് സരിത സോളര്‍ കമ്മിഷനു മൊഴിനല്‍കി. കോടതി നടപടികള്‍ രേഖപ്പെടുത്തുന്ന തിരക്കിലായതിനാല്‍ താന്‍ പേരുകള്‍ ശ്രദ്ധിച്ചില്ലെന്നാണ് മജിസ്ട്രേറ്റിന്റെ നിലപാട്.
തന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത മുഴുവന്‍ സാധനങ്ങളും പോലീസ് മഹസറില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും സരിത സോളാര്‍ കമ്മീഷന് മൊഴി നല്കി. ലാപ്ടോപ്പും കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കും ഉള്‍പ്പടെയുള്ള സാധനങ്ങളാണ് ഇത്തരത്തില്‍ കൊണ്ടുപോയതെന്ന്് സരിത പറഞ്ഞു.
തന്നെ അറസ്റ്റു ചെയ്തതിന് തൊട്ടുപിന്നാല പോലീസ് വീട്ടിലെത്തി സാധനങ്ങള്‍ എടുത്തുകൊണ്ടു പോവുകയായിരുന്നു.
സരിതയെ വിസ്തരിക്കാന്‍ അനുവദിക്കണമെന്ന ബിജു രാധാകൃഷ്ണന്റെ ആവശ്യം കമ്മീഷന് പരിഗണിച്ചേക്കുമെന്നാണ് റിപോര്‍ട്ടുകള്‍, മുഖ്യമന്ത്രിയെയും നടി ശാലു മേനോനെയും വിസ്തരിക്കാന്‍ അനുവദിക്കണമെന്ന് ബിജു ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇത് പിന്നീട് പരിഗണിക്കാമെന്നാണ് കമ്മീഷന്റെ നിലപാട്.

Next Story
RELATED STORIES
പോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMTസ്ഥിരമായി കാട്ടാന ആക്രമണം; നൂറ് കണക്കിന് മരങ്ങളും കൃഷിയും നശിപ്പിച്ചു; ...
28 March 2024 10:14 AM GMTകെജ് രിവാളിന് മുഖ്യമന്ത്രിയായി തുടരാം; നീക്കണമെന്ന ഹരജി ഡല്‍ഹി...
28 March 2024 9:38 AM GMT