വിഖ്യാത നര്‍ത്തകി മൃണാളിനി സാരാഭായ് അന്തരിച്ചു
BY swapna en21 Jan 2016 6:13 AM GMT
X
swapna en21 Jan 2016 6:13 AM GMT
ന്യൂഡല്‍ഹി: വിഖ്യാത നര്‍ത്തകി മൃണാളിനി സാരാഭായ്(97) അന്തരിച്ചു.വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് അഹ്മദാബാദിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു അവര്‍.ഇന്നു രാവിലെയായിരുന്നു അന്ത്യം. പ്രശ്സത ശാസ്ത്രഞ്ജന്‍ വിക്രം സാരാഭായിയുടെ ഭാര്യയാണ്. പ്രശ്സ്ത നര്‍ത്തകി മല്ലികാ സാരാഭായി മകളാണ്. രാജ്യം പത്മവിഭൂഷണും പത്മശ്രീയും നല്കി ആദരിച്ചിട്ടുണ്ട്. ദര്പണ അക്കാഡമിക് ഓഫ് ഫെര്‍ഫോമിങ് ആര്‍ട്സിന്റെ ആദ്യ ഡയറക്ടറാണ്. അമ്മ എന്ന പേരിലറിയപ്പെടുന്ന അവര്‍ ലോകത്തിലെ വിവിധ രാജ്യങ്ങള്‍ സ്റ്റേജ് ഷോ നടത്തിയിട്ടുണ്ട്.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT