Flash News

വികലാംഗരെ ദിവ്യാംഗരെന്ന് സംബോധന ചെയ്തുകൂടെന്ന് പ്രധാനമന്ത്രി

വികലാംഗരെ ദിവ്യാംഗരെന്ന് സംബോധന ചെയ്തുകൂടെന്ന് പ്രധാനമന്ത്രി
X
modi mann ki bath



ന്യൂഡല്‍ഹി: വികലാംഗരെന്ന് വിളിക്കുന്നവരെ ദിവ്യാംഗരെന്ന് സംബോധന ചെയ്തുകൂടെയെന്ന് പ്രധാനമന്ത്രി മോദി. മറ്റുള്ളവര്‍ക്കില്ലാത്ത പ്രത്യേക ശക്തിയുള്ളവരാണ് അവരെന്നും പ്രധാനമന്ത്രി അഭിപ്രയാപ്പെട്ടു. പ്രധാനമന്ത്രിയുടെ വാര്‍ത്താ പരിപാടിയായ മന്‍കിബാത്തില്‍ സംസാരിക്കുകയായിരുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വൃത്തിയാക്കി സൂക്ഷിക്കണമെന്നുഅദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it