വികലാംഗയായ ആദിവാസി യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
BY Sumeera SMR29 Oct 2015 4:04 AM GMT
Sumeera SMR29 Oct 2015 4:04 AM GMT
പടിഞ്ഞാറത്തറ: വികലാംഗയായ ആദിവാസി യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നു പരാതി. കാപ്പിക്കളം പ്രദേശത്തോട് ചേര്‍ന്ന ആദിവാസി കോളനിയിലെ 19കാരിയാണ് പീഡനത്തിനിരയായത്. ഇതേ കോളനിയിലെ തമ്പി(32)ക്കെതിരേയാണ് പരാതി.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വീടിനു സമീപത്തെ പൈപ്പില്‍ നിന്നു വെള്ളമെടുക്കാന്‍ പോയ യുവതിയെ കടന്നുപിടിച്ച് വായ മൂടിക്കെട്ടി ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. രാത്രി മുഴുവന്‍ കുടുംബാംഗങ്ങള്‍ ഇവരെ തിരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്നലെ രാവിലെ അവശനിലയിലായ യുവതിയെ വീടിനു സമീപത്തുനിന്ന് കണ്ടെത്തി.
തുടര്‍ന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്. ആരോപണവിധേയന് നിരന്തരം യുവതിയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്യാറുണ്ടെന്നു ബന്ധുക്കള്‍ പറഞ്ഞു.
ഭാര്യയും രണ്ടു മക്കളുമുള്ള തമ്പി ഇവരെ ഒഴിവാക്കി അമ്മയുടെയും രണ്ടാനച്ഛന്റെയും കൂടെയാണ് താമസം.

Next Story
RELATED STORIES
യു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMTറിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMT