വിഎസ് പുതിയ വീട്ടിലേക്ക്

തിരുവനന്തപുരം: മുന്‍ പ്രതിപക്ഷനേതാവായിരുന്ന വി എസ് അച്യുതാനന്ദന്‍ കന്റോണ്‍മെ ന്റ് ഹൗസില്‍ നിന്നു പുതിയ വീട്ടിലേക്ക് താമസം മാറും. തിരുവനന്തപുരത്ത് എകെജി സെന്ററിന് സമീപം തമ്പുരാന്‍മുക്കിലാണ് പുതിയ വീട്. പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസ് രണ്ടുദിവസത്തിനുള്ളില്‍ ഒഴിയും. പുതിയ വീട് കാണാന്‍ വിഎസ് നേരിട്ടെത്തി. വീട് ഇഷ്ടമായെന്നും വിഎസ് പ്രതികരിച്ചു.
Next Story

RELATED STORIES

Share it