വിഎസ്- പിണറായി മല്‍സരം തിരഞ്ഞെടുപ്പിലെ മുഖ്യഘടകം: മാണി
BY Sumeera SMR29 April 2016 4:29 AM GMT
Sumeera SMR29 April 2016 4:29 AM GMT
കോട്ടയം: വിഎസ്-പിണറായി മല്‍സരം ഈ തിരഞ്ഞെടുപ്പിലെ പ്രധാന ഘടകമാണെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്മാന് കെ എം മാണി. കോട്ടയം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച നിലപാട്-2016ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് വരും എല്ലാം ശരിയാവും എന്നത് ഇവന്റ് മാനേജ്മെന്റിന്റെ സൃഷ്ടിയാണ്. ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സിന് പ്രസക്തിയില്ല. പ്രതിപക്ഷത്തിനു വികസന അജണ്ടയില്ല. എല്ലാ കാലവും എല്‍ഡിഎഫ് വികസനത്തിനെതിരാണ്. താരതമ്യ പഠനം നടത്തിയാല്‍ യുഡിഎഫിന് എ പ്ലസ് ഗ്രേഡ് ലഭിക്കും. ഭരണം ലഭിച്ചാല്‍ മാത്രമല്ല, ഭരണം നഷ്ടമായാലും യുഡിഎഫിലെ മുഴുവന്‍ കക്ഷികളും ഉത്തരവാദികളാണെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
മമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT'10 വര്‍ഷമായി ഐസിയുവില്‍, ഏപ്രില്‍ 21ന് അന്തരിച്ചു'; ഇലക്ഷന് കമ്മീഷന് ...
25 April 2024 6:04 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMT