Flash News

വിഎസ് അധികാരമോഹിയെന്ന് സുരേന്ദ്രന്‍

വിഎസ് അധികാരമോഹിയെന്ന് സുരേന്ദ്രന്‍
X
surendran
കോഴിക്കോട്: കേരളം കണ്ടതില്‍ വെച്ചേറ്റവും വലിയ അധികാര മോഹിയാണ് വി.എസ് അച്യുതാനന്ദനെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍.

വയസ് നൂറായിട്ടും പാര്‍ലമെന്ററി മോഹം മതിയായിട്ടില്ല.കപട സദാചാരമാണ് വിഎസിന്. നവംബര്‍ ഏഴിന് തകരാന്‍ പോകുന്നത് ഇടത് മുന്നണിയുടെ സ്വപ്‌നങ്ങള്‍ മാത്രമല്ല. കേരള ധൃതരാഷ്ട്രരുടെ അധികാരദുര കൂടിയായിരിക്കുമെന്നും അദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it