വിഎസും സുധീരനും ന്യൂനപക്ഷങ്ങളെ കൂട്ടുപിടിച്ച് ഈഴവരെ തകര്‍ക്കുന്ന കുലംകുത്തികള്‍: വെള്ളാപ്പള്ളി
BY Sumeera SMR1 May 2016 2:50 AM GMT
Sumeera SMR1 May 2016 2:50 AM GMT
തൃശൂര്‍: ന്യൂനപക്ഷങ്ങളെ കൂട്ടുപിടിച്ച് ഈഴവരെ തകര്‍ക്കാന്‍ നോക്കുന്ന ഇടതുവലതു രാഷ്ട്രീയത്തിലെ കുലംകുത്തികളാണ് അച്യുതാനന്ദനും വി എം സുധീരനുമെന്ന് എസ്എന്‍ഡിപി യൂനിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
ചാഴൂര്‍ പഞ്ചായത്ത് കമ്മ്യൂനിറ്റി ഹാളില്‍ എസ്എന്‍ഡിപി നാട്ടിക യൂനിയന്‍ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെപിസിസി പ്രസിഡന്റ് വി എം സുധീരന് ഊളനാണ്. തന്നേക്കാള്‍ കൂടുതല്‍ സ്വത്ത് വി എം സുധീരനുണ്ട്. സുധീരന് അത് പുറത്തുപറയില്ല. മൈക്രോ ഫിനാന്‍സില്‍ അഴിമതി കാണിച്ചുവെന്ന് അച്യുതാനന്ദന് തെളിയിച്ചാല്‍ താന്‍ ആത്മാഹുതി ചെയ്യാം.
വേലിക്കകത്ത് കുടിലില്‍ താമസിച്ചിരുന്ന അച്യുതാനന്ദന് ഇപ്പോള്‍ മതിലിനകത്തെ കൊട്ടാരത്തിലാണ് താമസിക്കുന്നത്. ഈ കൊട്ടാരം ഉണ്ടാക്കാനുള്ള പണവും തൊട്ടതിനൊക്കെ കേസ് കൊടുക്കാനുള്ള പണവും അച്യുതാനന്ദന് എവിടെനിന്ന് കിട്ടിയെന്ന് വ്യക്തമാക്കണം. അച്യുതാനന്ദന്റെ കുടിലിലും കൊട്ടാരത്തിലും താന്‍ പോയിട്ടുണ്ടെന്നും വെള്ളാപ്പള്ളി അവകാശപ്പെട്ടു. യുനിയന് പ്രസിഡന്റ് ടി കെ സുര്യപ്രമുഖന് അധ്യക്ഷത വഹിച്ചു.

Next Story
RELATED STORIES
കോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTകെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT11 കോടി നല്‍കണം; കോണ്‍ഗ്രസിന് പിന്നാലെ സിപിഐക്ക് നോട്ടീസ് അയച്ച്...
29 March 2024 11:15 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMT