വിഎസും പിണറായിയും മല്‍സരിക്കും: യെച്ചൂരി
BY Sumeera SMR14 March 2016 7:55 PM GMT
Sumeera SMR14 March 2016 7:55 PM GMT
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയനും വി എസ് അച്യുതാനന്ദനും മല്‍സരിക്കുമെന്നും എന്നാല്‍ മന്ത്രിസഭാ രൂപീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തിരഞ്ഞെടുപ്പിനുശേഷമേ തീരുമാനിക്കുകയുള്ളൂവെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. ആ വികാരം ഉള്‍ക്കൊണ്ടുവേണം നേതാക്കളും പ്രവര്‍ത്തകരും ഐക്യത്തോടെ പ്രവര്‍ത്തിക്കാന്‍. ഇക്കാര്യം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ കോഴക്കെണിയില്‍ കുടുങ്ങിയതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു.
Next Story
RELATED STORIES
മമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMTകിറ്റ് വിതരണം കെ സുരേന്ദ്രന് വേണ്ടി; തോല്‍വിയുടെ ആഘാതം കുറയ്ക്കാന്‍ :...
25 April 2024 5:49 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMT