വാഹന നിരോധനം വ്യാപിപ്പിക്കില്ല: ഹരിത കോടതി
BY Sumeera SMR1 Jun 2016 4:23 AM GMT
Sumeera SMR1 Jun 2016 4:23 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹിയിലും കേരളത്തിലും ഉത്തരവിട്ട ഡീസല്‍ വാഹന നിരോധനം രാജ്യത്തെ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ പദ്ധതിയില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. സംസ്ഥാനങ്ങള്‍ ആദ്യഘട്ടത്തില്‍ സമര്‍പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കുന്നു.
അതേസമയം, മുഴുവന്‍ സംസ്ഥാനവും ഏറ്റവും മലിനമായ രണ്ടു സിറ്റികളെക്കുറിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍ക്ക് ട്രൈബ്യൂണല്‍ നിര്‍ദ്ദേശം നല്കി. ഇവിടങ്ങളിലെ വാഹനങ്ങളുടെ സാന്ദ്രതയും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Next Story
RELATED STORIES
ഇസ്രായേല്‍ മന്ത്രിയെ വളഞ്ഞ് പ്രതിഷേധക്കാര്‍; ഒഴിപ്പിച്ച് പോലിസ്|THEJAS ...
25 April 2024 9:31 AM GMTഫലസ്തീന് പ്രശ്നപരിഹാരം ആഗോള സമാധാനത്തിന് അനിവാര്യമെന്ന്...
24 April 2024 12:58 PM GMTവിഷം തുപ്പിക്കൊണ്ടിരിക്കുന്ന മോദി|THEJAS NEWS
24 April 2024 9:22 AM GMTഇറാനു പിന്നാലെ ഹിസ്ബുല്ലയും; വിറങ്ങലിച്ച് ഇസ്രായേല്‍
24 April 2024 8:25 AM GMTസൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 10 മരണം
23 April 2024 11:23 AM GMTഇസ്രായേലില്‍ പൊട്ടിത്തെറി; മിലിറ്ററി ഇന്റലിജന്‍സ് മേധാവി...
22 April 2024 2:28 PM GMT