വാഹന നിയന്ത്രണം: രണ്ടാംഘട്ടം തുടങ്ങി

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം തടയുന്നതിന്റെ ഭാഗമായി വാഹനങ്ങള്‍ നിരത്തിലിറക്കുന്നത് നിയന്ത്രിക്കാനുള്ള പദ്ധതിയുടെ രണ്ടാംഘട്ടത്തിന് ഡല്‍ഹിയില്‍ തുടക്കമായി. ഇന്നലെ മുതല്‍ ഈ മാസം 30 വരെ തലസ്ഥാനത്തെ നാലുചക്രവാഹനങ്ങളില്‍ പകുതിയെണ്ണം മാത്രമേ റോഡിലിറങ്ങുകയുള്ളൂ. ഒറ്റ അക്കത്തില്‍ അവസാനിക്കുന്ന നമ്പര്‍പ്ലേറ്റുള്ള വാഹനങ്ങള്‍ 15, 17, 19 തുടങ്ങിയ ഒറ്റസംഖ്യയില്‍ അവസാനിക്കുന്ന തിയ്യതികളിലും ഇരട്ട അക്കമുള്ളവ മറ്റു തിയ്യതികളിലും നിരത്തിലിറങ്ങും.
Next Story

RELATED STORIES

Share it