വാഹനാപകടം : സിദ്ധാര്‍ഥ് ഭരതന് ഗുരുതരാവസ്ഥയില്‍
X
.
.
കൊച്ചി: നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ രണ്ടരയോടെ സിദ്ധാര്‍ഥ് സഞ്ചരിച്ചിരുന്ന കാര്‍ കൊച്ചിക്കടുത്ത് ചമ്പക്കരയില്‍ മതിലിലിടിച്ചാണ് അപകടം.
തലയ്ക്കു ഗുരുതരപരിക്കുകളോടെ ഇദ്ദേഹത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിഖ്യാത സംവിധായകന് ഭരതന്റെയും ചലച്ചിത്രനടി കെ.പി.എ.സി ലളിതയുടെയും മകനായ സിദ്ധാര്‍ഥ് നിദ്ര, ചന്ദ്രേട്ടന് എവിടെയാ? എന്നീ സിനിമകളുടെ സംവിധായകനാണ്്. നമ്മള് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത്് ചുവടുറപ്പിച്ച സിദ്ധാര്ഥ്്്രസികന്, കാക്കക്കറുമ്പന്‍, നിദ്ര തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ദേയമായ വേഷങ്ങള്‍ ചെയ്തിരുന്നു.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT