വാഹനത്തില്‍ കൂട്ടബലാല്‍സംഗം; മൂന്നുപേര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: ഓടുന്ന വാഹനത്തില്‍ 24കാരി ഗായികയെ കൂട്ടബലാല്‍സംഗം ചെയ്ത സംഭവത്തില്‍ മൂന്നുപേരെ പോലിസ് അറസ്റ്റ് ചെയ്തു. വീഡിയോ കാമറയിലെ ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാന്‍ പോലിസിനെ സഹായിച്ചത്. സുഹൃത്തിനെ കാണാന്‍ വേണ്ടി ബസ് കാത്തുനില്‍ക്കുമ്പോള്‍ ഞായറാഴ്ച രാത്രിയാണ് ഇവരെ വണ്ടിയില്‍ ബലമായി പിടിച്ചുകയറ്റി ബലാല്‍സംഗം ചെയ്ത ശേഷം വഴിയില്‍ ഉപേക്ഷിച്ചത്. സാള്‍ട്ട്‌ലേക്കിനു സമീപം അബോധാവസ്ഥയില്‍ പോലിസാണ്
യുവതിയെ കണ്ടെത്തിയത്.
Next Story

RELATED STORIES

Share it