Gulf

വാഴക്കാട് അസോസിയേഷന്‍ ഖത്തര്‍ ജഴ്‌സി പ്രകാശനം

ദോഹ: ഖത്തര്‍ കായിക ദിനത്തില്‍ വക്‌റയില്‍ നടക്കുന്ന സ്‌പോര്‍ട്‌സ് ഫെസ്റ്റില്‍ പങ്കെടുക്കുന്ന വാഴക്കാട് അസോസിയേഷന്‍ ഖത്തറിന്റെ ജഴ്‌സി പ്രകാശന കര്‍മം അല്‍ഏബ്ള്‍ ഗ്രൂപ്പ് മാനേജിങ് ഡയറകടര്‍ മോന്‍സി ബഷീര്‍ നിര്‍വഹിച്ചു.
വാഖ് പ്രസിഡന്റ് ഫിന്‍സര്‍ കാളൂര്‍, ജനറല്‍ സെക്രട്ടറി കെ കെ സിദ്ദീഖ്, ഭാരവാഹികളായ റിയാസി ചീരോത്ത്, അബ്ദുല്‍ സത്താര്‍, സിദ്ദീഖ് വട്ടപ്പാറ, സി സി അഹമ്മദ്കുട്ടി, ആര്‍ പി ഹാരിസ്, അശ്‌റഫ് പണിക്കരപ്പുറായ, ബി കെ സലാം, ടി കെ ഖയ്യൂം, ബി കെ ഫവാസ്, നിയാസ് കാവുങ്ങല്‍, ടി പി അശ്‌റഫ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it