വാര്‍ണര്‍ക്ക് വീണ്ടും സെഞ്ച്വറി; ഓസീസിന് കൂറ്റന്‍ ലീഡ്
BY Sumeera SMR8 Nov 2015 2:38 AM GMT
Sumeera SMR8 Nov 2015 2:38 AM GMT
ബ്രിസ്ബണ്‍: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആസ്ത്രേലിയക്ക് കൂറ്റന്‍ ലീഡ്. മൂന്നാംദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റിന് 264 റണ്‍സെടുത്ത ഓസീസിന് ഇപ്പോള്‍ 503 റണ്‍സിന്റെ വന്‍ ലീഡുണ്ട്.
തുടര്‍ച്ചയായി രണ്ടാമിന്നിങ്സിലും ഡേവിഡ് വാര്‍ണര്‍ (116) സെഞ്ച്വറിയുമായി മിന്നിയപ്പോള്‍ ജോ ബേണ്‍സും (129) സെഞ്ച്വറി കണ്ടെത്തി. ബേണ്‍സ് 123 പന്തില്‍ 13 ബൗണ്ടറികളും നാലു സിക്സ റും പറത്തിയപ്പോള്‍ വാര്‍ണര്‍ 113 പന്തില്‍ എട്ടു ബൗണ്ടറികളും രണ്ടു സിക്സറും പായിച്ചു. ഉസ്മാന് കവാജയും (9*) ക്രിസ് വോഗ്സുമാണ് (1*) കളി നിര്‍ത്തുമ്പോള്‍ ക്രീസിലുള്ളത്.
നേരത്തേ ഓസീസിന്റെ ഒന്നാമിന്നിങ്സ് സ്കോറായ നാലിന് 556 ഡിക്ലയേര്ഡിനു മറുപടിയില്‍ കിവീസ് 317ന് പുറത്തായി. കെയ് ന് വില്യംസന്റ (140) സെഞ്ച്വറിയാണ് ന്യൂസിലന്‍ഡിനെ രക്ഷിച്ചത്. സ്റ്റാര്‍ക്ക് നാലും ജോണ്സന് മൂന്നും വിക്കറ്റ് വീഴ്ത്തി.

Next Story
RELATED STORIES
ഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTമോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMT