വാര്‍ഡിന്റെ വികസനത്തിനായി ശുഭപ്രതീക്ഷയില്‍ സ്ഥാനാര്‍ത്ഥികള്‍
BY swapna en6 Nov 2015 5:43 AM GMT
X
swapna en6 Nov 2015 5:43 AM GMT
പെരിന്തല്‍മണ്ണ: റീ പോളിങ് നടക്കുന്ന ആലിപറമ്പ് പഞ്ചായത്തിലെ 17ാം വാര്‍ഡില്‍ വാര്‍ഡിന്റെ വികസനത്തിനായി ശുഭപ്രതീക്ഷയില്‍ സ്ഥാനാര്‍ത്ഥികള്‍ വോട്ട് ചെയ്തു.ഇന്നലെ വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് ഇന്ന് ഇവിടെ റീപോളിങ് നടക്കുകയാണ്.
എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി മുസ്തഫ, ബി.ജെ.പി സ്ഥാനാര്‍ത്ഥി മുരളി പൊന്മന, യു ഡി എഫ് വിമതനായ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി ടി അബ്ദു, യു ഡി എഫ് സ്ഥാനാര്‍ത്ഥി സി കെ അന്‍വര്‍ , എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി കെ മുഹമ്മദ് എന്നിവരാണ് തൂത പാറല്‍ വീട്ടിക്കാട് എല്‍.പി സ്കൂളിലെ ബൂത്തില്‍ രണ്ടാം വോട്ട് രേഖപ്പെടുത്തി ഒരുമിച്ച് പുറത്തിറങ്ങിയത്. എല്ലാവരും വിജയപ്രതീക്ഷ പങ്കുവച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT