വായനശാല അക്രമം: നടപടി വേണമെന്ന് ലൈബ്രറി കൗണ്‍സില്‍
BY Sumeera SMR25 May 2016 5:01 AM GMT
Sumeera SMR25 May 2016 5:01 AM GMT
കണ്ണൂര്‍: ജില്ലയിലെ വായനശാലകള്‍ക്ക് നേരെ അക്രമണം അഴിച്ച് വിടുന്ന സാമൂഹിക വിരുദ്ധര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ലൈബ്രറി കൗണ്‍സില്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാത്രി മൊറാഴ ഗ്രാമീണ വായനശാല, മാങ്ങാട് കൃഷ്ണ പിള്ള സ്മാരക വായനശാല എന്നിവ അക്രമികള്‍ എറിഞ്ഞ് തകര്‍ത്തു.
കഴിഞ്ഞ ദിവസവും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വായനശാലകള്‍ക്ക് നേരെ അക്രമമുണ്ടായി. പോലിസ് കാണിക്കുന്ന നിഷ്ക്രിയതയാണ് അക്രമം തുടരാന്‍ കാരണം. എല്ലാ വിഭാഗം ആളുകളും ഒത്തുചേരുന്ന വായനശാലകള്‍ക്ക് നേരെ നടക്കുന്ന അക്രമണത്തില്‍ എല്ലാ വിഭാഗം ആളുകളും പ്രതിഷേധിക്കണമെന്നും ജില്ലാ സെക്രട്ടറി പി കെ ബൈജു അഭ്യര്‍ഥിച്ചു. തകര്‍പ്പെട്ട ലൈബ്രറികള്‍ ജില്ലാ സെക്രട്ടറി പി കെ ബൈജു, കണ്ണൂര്‍ താലുക്ക് സെക്രട്ടറി എം ബാലന്, തളിപ്പറമ്പ് താലുക്ക് പ്രസിഡന്റ് വൈക്കത്ത് നാരായണന്, സെക്രട്ടറി ടി പി കുഞ്ഞിക്കണ്ണന് സന്ദര്‍ശിച്ചു.

Next Story
RELATED STORIES
ഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTമോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMT