വാട്സ്ആപ് നിരോധിക്കാനാകില്ലെന്ന് സുപ്രീം കോടതി
BY midhuna mi.ptk29 Jun 2016 7:51 AM GMT
X
midhuna mi.ptk29 Jun 2016 7:51 AM GMT
[related] ന്യൂഡല്‍ഹി: വാട്സ്ആപ്, വൈബര്‍ തുടങ്ങിയ മെസേജിംഗ് ആപ്പുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. പരാതിക്കാര്‍ക്ക് തര്‍ക്ക പരിഹാര ട്രൈബ്യൂണലിനെ സമീപിക്കാമെന്ന് കോടതി നിര്‍ദേശിച്ചു.
ഹരിയാന സ്വദേശിയായ വിവരാവകാശപ്രവര്ത്തകന് സുധീര്‍ യാദവ് സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. വാട്സ്ആപ് അടക്കമുള്ള ആപ്പുകള്‍ രാജ്യസുരക്ഷയ്ക്ക ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT