വാടക ഗര്‍ഭപാത്രം: പ്രസവാവധി പരിഗണനയില്‍

ന്യൂഡല്‍ഹി: ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്ന അമ്മമാര്‍ക്കും പ്രസവാവധി അനുവദിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു. ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്ന ഓരോ കേസുകളും പ്രത്യേകമായി പരിഗണിച്ച ശേഷമാവും തീരുമാനമെടുക്കുക. ചില കേസുകളില്‍ അടുത്ത കാലത്തായി അവധി അനുവദിച്ചിരുന്നു. കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് ലോക്‌സഭയെ അറിയിച്ചതാണ് ഇക്കാര്യം.
Next Story

RELATED STORIES

Share it