Flash News

വലിയങ്ങാടിയില്‍ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു



കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയില്‍ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു.

കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ കരുളായിയില്‍ ചുമട്ടിറക്ക് തൊഴിലാളിക്ക് സൂര്യാഘാതമേറ്റിരന്നു. പരീക്ഷാഡ്യൂട്ടിക്കായി ബൈക്കില്‍ പോയ അധ്യാപകനും സൂര്യാതാപമേറ്റിരുന്നു
Next Story

RELATED STORIES

Share it