വലന്‍സിയയെ വിയ്യാറയല്‍ വീഴ്ത്തി
BY Sumeera SMR2 Jan 2016 2:49 AM GMT
Sumeera SMR2 Jan 2016 2:49 AM GMT
മാഡ്രിഡ്: സ്പാനിഷ് ലീഗ് (ലാ ലിഗ) ഫുട്ബോളിലെ കരുത്തരുടെ പോരാട്ടത്തില്‍ വിയ്യാറയലിനു ജയം. ഹോംഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ വലന്‍സിയയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് വിയ്യാറയല്‍ മറികടന്നത്. 64ാം മിനിറ്റില്‍ ബ്രൂണോ സോറിയാനോയുടെ വകയായിരുന്നു വിയ്യാറയലിന്റെ വിജയഗോള്‍. മനോഹരമായ ഫ്രീകിക്കിലൂടെയാണ് താരം ലക്ഷ്യംകണ്ടത്. ഈ ജയത്തോടെ വിയ്യാറയല്‍ ലീഗിലെ മൂന്നാംസ്ഥാനക്കാരായ റയല്‍ മാഡ്രിഡിന് അരികിലെത്തി. 17 റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ റയലിന് 36ഉം വിയ്യാറയലിന് 33ഉം പോയിന്റാണുള്ളത്.
അതേസമയം, അടുത്തിടെ കോച്ചായി സ്ഥാനമേറ്റെടുത്ത ഗാരി നെവില്ലെയ്ക്കു കീഴില്‍ വലന്‍സിയക്കു നേരിട്ട ആദ്യ തോ ല്‍വി കൂടിയാണിത്. മുന്‍ ചാംപ്യന്മാര് കൂടിയായ വലന്‍സിയ 22 പോയിന്റോടെ ലീഗില്‍ 10ാംസ്ഥാനത്താണ്.
അതേസമയം, അടുത്തിടെ കോച്ചായി സ്ഥാനമേറ്റെടുത്ത ഗാരി നെവില്ലെയ്ക്കു കീഴില്‍ വലന്‍സിയക്കു നേരിട്ട ആദ്യ തോ ല്‍വി കൂടിയാണിത്. മുന്‍ ചാംപ്യന്മാര് കൂടിയായ വലന്‍സിയ 22 പോയിന്റോടെ ലീഗില്‍ 10ാംസ്ഥാനത്താണ്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT