വര്‍ക്ക്ഷോപ്പിന് തീപിടിച്ചു; രണ്ടു കാറുകള്‍ കത്തിനശിച്ചു
BY Sumeera SMR5 Jun 2016 5:24 AM GMT
Sumeera SMR5 Jun 2016 5:24 AM GMT
കടുത്തുരുത്തി: വര്‍ക്ക്ഷോപ്പിന് തീപിടിച്ച് രണ്ടു കാറുകള്‍ പൂര്‍ണമായും കത്തിനശിച്ചു. അഞ്ചു ലക്ഷം രൂപയുടെ നാശനഷ്ടം. കാരിക്കോട് കൈയ്യൂരിക്കല്‍ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഇറുമ്പയം പല്ലാട്ടുകുഴിയില് സനലിന്റെ ഫ്രണ്ട്സ് മാരുതി കാര്‍ വര്‍ക്ക് ഷോപ്പിനാണ് ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെ തീപിടുത്തമുണ്ടായത്.
വര്‍ക്ക്ഷോപ്പിനുള്ളില്‍ വെല്‍ഡിങ് ജോലികള്‍ ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ തീപ്പൊരികള്‍ ചിതറിവീണാണ് അപകടമുണ്ടായത്. വെല്‍ഡിങ് ജോലിയുള്‍പ്പെടെ അറ്റകുറ്റപ്പണികള്‍ക്കായി വര്ഷോപ്പിനുള്ളിലുണ്ടായിരന്ന രണ്ടു കാറുകളാണ് കത്തിനശിച്ചത്. വര്‍ക്കഷോപ്പിന്റെ കുറച്ചുഭാഗവും കത്തിനശിച്ചിട്ടുണ്ട്. വെള്ളൂര്‍ എച്ച്എന്‍എല്ലില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്സ് തീ യണച്ചു. എച്ച്എന്‍എല്ലിലെ ഫയര്മാന് സതീശന്റെ നേതൃത്വത്തില്‍ വര്‍ഗീസ്, കണ്ണന്, ജസ്റ്റിന് എന്നിവരാണ് തീ അണച്ചത്. കടുത്തുരുത്തിയില്‍ നിന്നും, പിറവത്തുനിന്നും അഗ്നിശമനസേന എത്തിയിരുന്നു. പഞ്ചായത്തംഗം ജിജി സരേഷ്, വെള്ളൂര്‍ എസ്ഐ പ്രദീപ് എന്നിവര്‍ തീയണക്കാന്‍ നേതൃത്വം നല്കി.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT