വര്‍ക്കല
BY midhuna mi.ptk30 April 2016 6:18 AM GMT
midhuna mi.ptk30 April 2016 6:18 AM GMT
വര്‍ക്കല
യുഡിഎഫ് : വര്‍ക്കല കഹാര്‍ (സിറ്റിങ്)
എല്‍ഡിഎഫ് : അഡ്വ.വി ജോയി സിപിഎം
എന്‍ഡിഎ : എസ്ആര്‍എം അജി (ബിഡിജെഎസ്സ്)
എസ്ഡിപിഐ-എസ്പി : വേലുശ്ശേരി സലാം
യുഡിഎഫ് സ്ഥാനാര്‍ഥി വര്‍ക്കല കഹാറിനെ നേരിടാന്‍ എല്‍ഡിഎഫില്‍ നിന്ന് ആനത്തലവട്ടം ആനന്ദനെയാണ് മണ്ഡലം കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും ആദ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ജില്ലാ പഞ്ചായത്ത് അംഗമായ അഡ്വ.വി ജോയിക്കാണ് സിപിഎം അവസരം നല്‍കിയത്. ബിഡിജെഎസ്സിന്റെ എസ്ആര്‍എം അജിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.എസ്ഡിപിഐഎസ്പി സ്ഥാനാര്‍ഥി വേലുശ്ശേരി സലാമും രംഗത്തുണ്ട്.
2011ല്‍ വര്‍ക്കല കഹാര്‍ 10,710 വോട്ടുകള്‍ക്ക് എ എ റഹീമിനെ തോല്‍പ്പിച്ചു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT