വരള്‍ച്ച; ലാത്തൂരില്‍ വൃക്കരോഗികള്‍ വര്‍ധിക്കുന്നു
BY Sumeera SMR10 April 2016 8:16 PM GMT
Sumeera SMR10 April 2016 8:16 PM GMT
മുംബൈ: കഴിഞ്ഞ മൂന്നു വര്‍ഷമായി രൂക്ഷമായ വരള്‍ച്ച അനുഭവപ്പെടുന്ന ലാത്തൂരില്‍ വൃക്കരോഗങ്ങളും മൂത്രനാളിയിലെ അണുബാധയും വര്‍ധിച്ചതായി കണ്ടെത്തല്‍. വൃക്കയിലെ കല്ലുകൊണ്ട് ദുരിതമനുഭവിക്കുന്ന രോഗികളുടെ എണ്ണം ഒരു വര്‍ഷത്തിനിടെ രണ്ടുമടങ്ങു വര്‍ധിച്ചതായി ലാത്തൂരിലെ യൂറോളജിസ്റ്റ് ഡോ. ഹാന്‍സ് രാജ് വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.
Next Story
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT