വരള്‍ച്ച: ഐപിഎല്‍ മഹാരാഷ്ട്രയ്ക്ക് പുറത്ത്
BY swapna en13 April 2016 5:05 PM GMT
swapna en13 April 2016 5:05 PM GMT
ന്യൂഡല്‍ഹി: ഈ മാസം 30നും അതിനുശേഷവും മഹാരാഷ്ട്രയില്‍ നടത്താന്‍ നിശ്ചയിച്ച ഐപിഎല്‍ ക്രിക്കറ്റ് മല്‍സരങ്ങള്‍ മറ്റൊരു സംസ്ഥാനത്തേക്കു മാറ്റണമെന്ന് ബോംബെ ഹൈക്കോടതി ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡി(ബിസിസിഐ)ന് നിര്‍ദേശം നല്കി. ഐപിഎല്‍ മല്‍സരങ്ങള്‍ മാറ്റുന്നതുകൊണ്ട് വരള്‍ച്ചാപ്രശ്നം പരിഹരിക്കുകയില്ലെങ്കിലും വരള്‍ച്ചാബാധിത പ്രദേശങ്ങള്‍ക്ക് ഈ വെള്ളമെത്തിക്കാന്‍ സാധിച്ചാല്‍ ഒരു പരിധിവരെ പ്രശ്നം പരിഹരിക്കാന്‍ സാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ബിസിസിഐക്ക് 13 മല്‍സരങ്ങള്‍ മഹാരാഷ്ട്രയില്‍ നിന്നു മാറ്റേണ്ടിവരും.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT