വയനാട് വന്യജീവി സങ്കേതത്തില്‍ പ്രവേശനം നിരോധിച്ചു
BY ajay G.A.G21 April 2016 1:28 PM GMT
X
ajay G.A.G21 April 2016 1:28 PM GMT
കല്‍പ്പറ്റ : വയനാട് വന്യജീവി സങ്കേതത്തില്‍ ഈ മാസം 30 വരെ സഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചതായി ചീഫ് വൈല്‍ഡ്ലൈഫ് വാര്ഡന് അറിയിച്ചു. അതികഠിനമായ വേനലില്‍ കാട്ടുതീ പടരാനുളള സാദ്ധ്യത കണക്കിലെടുത്തും വന്യജീവികളുടെ സൈ്വരവിഹാരവും സന്ദര്‍ശകരുടെ സുരക്ഷയും പരിഗണിച്ചാണ് നടപടിയെന്ന് ചീഫ് വൈല്‍ഡ്ലൈഫ് വാര്ഡന് അറിയിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT