wayanad local

വയനാട് ഡിഎംഒയെ മരിച്ച നിലയില്‍ കണ്ടെത്തി

വയനാട്: വയനാട് ഡിഎംഒ പി വി ശശിധരനെ മരിച്ച നിലയില്‍ കണ്ടെത്തി.മലപ്പുറം പന്തല്ലൂര്‍ മൂടിക്കോടുള്ള ക്ലിനിക്കല്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹത്തിനടുത്ത് കത്ത് കിട്ടിയതായി പോലിസ് അറിയിച്ചു. ഇന്നലെ മുതല്‍ ഡിഎംഒയെ കാണാനില്ലെന്ന് ഡെപ്യൂട്ടി ഡിഎംഒ പരാതി നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it